Pages

Thursday, October 21, 2010

3.WAYAND

വയനാട് 
Location:  Waynad is a mountain district situated about 115 kms northeast of Kozhikkode en route to Mysore at an altitude of 2100 mts above mean sea level.



Getting there:  The 'gateway' to Waynad is Kalpetta. Lakkidi, one of the highest spots en route to Kalpetta, is noted for its picturesque scenery. The 12 km long journey from the foot of the hill to Lakkidi is a fascinating experience. This is one of the highest locations in Waynad which register the second highest degree of rainfall in the world.

Nearest railway station:   Kozhikode, about 63 kms.
Nearest airport:   Karipur International Airport, about 63 kms.Road: Well connected by roads from Kozhikode, Kannur, Ooty(175 km from Kalpetta) and Mysore(140 km from Kalpetta).

Wayanad

Attractions:

Still most of the Visitors are not aware about major attractions of Wayand.
Following places are the major attractions of Wayand. Dont miss it......

1. CHEMBRA PEAK
2. LAKKIDI
3. POOKOTE LAKE
4. SUCHIPARA AND KANTHAMPARA FALL
5. MEENMUTTY FALLS
6. KARLAD LAKE
7. BANASURASAGAR
9. HERITAGE MUSEUM AMBALAVAYAL
10. CHETHALAYAM FALL
11. WAYANAD WILDLIFE SANCTUARY,MUTHANGA
12. THIRUNELLY TEMPLE
13. PAKSHIPATHALAM
14. THOLPETTY WILDLIFE SANCTUARY
15. KURUVADEEP


Thursday, October 7, 2010

Old age is the most unexpected of all the things that happen to a man.

 

A snapshot from Kuttippuram National High way


"At twenty we worry about what others think of us; at forty we don't care about what others think of us;
at sixty we discover they haven't been thinking about us at all ...."



"The first half of life consists of the capacity to enjoy without the chance; the last half consists of the chance without the capacity......"


 
The gardener's rule applies to youth and age:
When young "sow wild oats," but when old, grow sage.

Monday, October 4, 2010

4.KOOTAYI

കൂട്ടായി അഴിമുഖം

The Tirur-Koottayi road ends at Padinharakara, better known as Padinjarekara Azhimugham /Kootayi Azhimugam, where the Bharathapuzha and Tirur river s converge to drain into the sea. This place is noted for migratory birds, gathering in their thousands during February - April. This beautiful beach is very near Tirur and is also famous for its astonishing scenic beauty. This beach has long been a favourite destination for both domestic and international travellers as well as nature lovers. Most of the travelers to Malappuram district and pilgrims who are heading to the Kadambuzha Baghavathi Temple and Other temples are boarded here.
Kuttayi Azhimugam


















പറവന്ന ബീച്
Paravanna Beach








വള്ളിക്കുന്ന് ബീച്


Vallikunnu Beach


ഒരു മഴക്കാലത്ത് തുഞ്ചന്റെ മണ്ണില്‍ ....



വീണ്ടും ഒരു പെരുമഴക്കാലം... ഞങ്ങള്‍ തിരൂരില്‍ എത്തുമ്പോള്‍ മഴ ഒരു കുറുമ്പി പെണ്ണിനെ പോലെ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. മഴത്തുളികള്‍ തുഞ്ചന്‍ പറമ്പിനെ നീരാട്ട് കഴിഞ്ഞ തമ്പുരാട്ടി കുട്ടിയെ പോലെ അതീവ സുന്ധരിയക്കിയിരിക്കുന്നു..

മലയാള ഭാഷയുടെ പിതാവിന് ജന്മം നല്കിയ പുണ്യഭൂമി. എഴുത്താണിത്തുബത് കിളിമകളെ നിര്‍ത്തി മലയാളത്തിന്റെ ആത്മാവുതൊട്ട തുഞ്ചത്ത് ആചാര്യന്റെ അനുഗ്രഹമണ്ണ് സ്തിഥി ചെയുന്നത് മലപ്പുറം ജില്ലയിലെ തിരുരിലാണ്.  അവര്‍ണ ഭൂരിപക്ഷത്തിന് വേണ്ടി അറിവിന്റെ ലോകം തുറന്ന എഴുത്തച്ഛന്‍ തിരൂരിലെ തൃക്കണ്ടിയൂരിനടുത്താണ് ജനിച്ചത്. ഈ സ്ഥലം ഇപ്പോള്‍ തുഞ്ചന്‍ പറമ്പ് എന്നറിയപ്പെടുന്നു.

എഴുത്തച്ഛനിലൂടെ മലയാളഭാഷയ്ക്ക് കൈവന്ന ജ്വലിക്കുന്ന പാരമ്പര്യം തിരൂരിന്റെ സാംസ്കാരിക മേഖലയെ ധന്യമാക്കുന്നുസാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ഗവേഷണ  പഠനങ്ങളുടെയും കേന്ദ്രമായി  ഇവിടം   പരിരക്ഷിച്ചിരിക്കുന്നു. നാല് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ സ്വപനഭൂമി വിരുന്നൊരുക്കി നമ്മളെ കാത്തിരിക്കുകയാണ്.....

മധുരമായി മലയാളം പാടുന്നുണ്ട് ഇന്നും തുഞ്ചന്റെ മണ്ണില്‍. മലയാളഭാഷയുടെ ഉത്ഭവം തൊട്ടുള്ള വിവരങ്ങള്‍ ഉള്‍കൊള്ളിച്ചു ഭാഷ മ്യുസിയംവും എഴുതച്ചന്റെതെന്നു കരുതുന്ന എഴുത്താണിയും എഴുത്തച്ഛന്റെ കാലം തൊട്ടു തന്നെ ഉണ്ടായിരുന്നതെന്ന് കരുതുന്ന കയ്ക്കാത്ത കാഞ്ഞിരമരവുംമൊകെ ഈ അക്ഷര തറവാട്ടിന് മാത്രം സ്വന്തം.. അതിനു പുറമേ കൈയെഴുത്ത് പ്രതികളുടെ ലൈബ്രറി,തുഞ്ചന്‍ സ്മാരകം ,  ഓഡിട്ടോറിയം,സരസ്വതി ക്ഷേത്രം,സ്മൃതി മണ്ഡപം, വിശ്രമ കേന്ദ്രങ്ങള്‍,എഴുത്തുകാര്‍ക്ക് താമസിക്കാനുള്ള കോട്ടേജുകള് ‍എല്ലാം തുഞ്ചന്‍ പറമ്പിനെ ഭാഷ പ്രണയികള്‍ക്ക് അന്നും ഇന്നും  ഒരു സ്വപ്ന ഭൂമി ആണ്.

മലയാള ഭാഷ പോഷണത്തിനായി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തുഞ്ചന്‍ ഉത്സവം ,വിദ്യാരംഭം തുടങ്ങി വിവിധ പരിപാടികള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു.  മലയാളത്തെ മറന്നു തുടങ്ങുന്ന പുതുതലമുറയ്ക്കു മുന്നില്‍  ഭാഷയുടെ മഹനീയത ബോധ്യപെടുത്താന്‍ ഇന്നും തുഞ്ചന്റെ മണ്ണ് ഒരടി മുന്നിലാണ്..








THUNCHAN THATHA

Thunchan Parambu - GATE
Thunjan Parambu - PADIPPURA
Thunchan Parambu - Auditorium

Friday, October 1, 2010

കോട്ടകുന്ന് - മലപ്പുറത്തെ കുന്ന്

 കോട്ടകുന്ന് - മലപ്പുറം - കേരള

മലപ്പുറം ജില്ലാ ആസ്ഥാനത്തിന് സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്. മലപ്പുറം ജില്ലാ കളക്ടറേറ്റിന് അടുത്തായി സ്ഥിതി ചെയ്യുന്നു. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചരിത്രപ്രധാന്യമുള്ള സ്ഥലം എന്ന പ്രത്യേകത കൂടി കോട്ടക്കുന്നിനുണ്ട്.കുന്നിനു മുകളിൽ സാമൂതിരിമാർ നിർമ്മിച്ച ഒരു പഴയ കോട്ടയുടെ അവശിഷ്ടമുണ്ട്.വേട്ടക്കൊരുമകൻ ക്ഷേത്രവും, ചുമർചിത്രങ്ങൾക്കു പ്രസിദ്ധമായ ശിവക്ഷേത്രവും കുന്നിനടുത്തായുണ്ട്.ഇവിടം ഇപ്പോൾ സർക്കാർ സംരക്ഷണയിലാണ്‌. 

വലിയ കുന്നിന്‍ പ്രദേശം എന്നതിനുപുറമേ കുടുംബസമേതം വിശ്രമ വേളകള്‍ ചെലവഴിക്കാന്‍ അനുയോജ്യമായ ചുറ്റുവട്ടം എന്ന നിലയിലും കോട്ടക്കുന്ന് സഞ്ചാരികളെ ആകര്‍ഷിക്കും.മുന്‍പ് പ്രഭാത സവാരിക്കാരുടെ താവളമായിരുന്നു ഇവിടമെങ്കില്‍ കൃത്യമായ ആസൂത്രണമത്തോടെ തനിമ നിലനിര്‍ത്തി കൊണ്ടുള്ള  ടൂറിസം വകുപ്പിന്റെഇടപെടല്‍ കോട്ടക്കുന്നിന്റെ മുഖഛായ തന്നെ മാറ്റി.സാമൂതിരിമാര്‍  നിര്‍മ്മിച്ച ഒരു പഴയ കോട്ടയുടെ അവശിഷ്ടവും ഇവിടെയുണ്ട്.

കുന്നിനു മുകളില്‍  വിശാലമായ പുല്‍പ്പരപ്പാണ്.പുല്‍പ്പരപ്പിനു നടുവില്‍  ഒരു കിണറുണ്ട്.ഭീതിയുണർത്തുന്ന കൊലക്കിണർ.വെള്ളമില്ലാത്ത കിണറിന്നുള്ളിൽ വളർച്ചമുറ്റിയ ഒരു വയസ്സൻ പടുമരമുണ്ട്.മലബാര്‍ സമര കാലത്ത് നേതാക്കളെ പട്ടാളം  വിചാരണ ചെയ്തിരിന്നത് ഇവിടെയാണെന്ന് കരുതുന്നു. സമീപത്താണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും കൂട്ടരേയും ബ്രിട്ടീഷ് സൈന്യം വധിച്ചത്.

സന്ദർശകരെ ആകർഷിക്കുന്നതിനായി ടൗൺഹാളും, ആർട്ടു ഗാലറിയും, സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ,ദൃശ്യ വിരുന്നുകളുമായി കുന്ന് മോടിപിടിപ്പിച്ചിരിക്കുന്നു.കോട്ടക്കുന്നില് പാര്ക്കിംഗിന് ഫീ ഈടാക്കുന്നുണ്ട്.

കോട്ടക്കുന്നിന്റെ ചരിവിൽ മലപ്പുറം മുനിസിപ്പാലിറ്റിയും ഡി.ടി.പി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാർക്ക് എന്ന പേരിൽ ഒരു വാട്ടർ തീം പാർക്കുണ്ട്, 30 ഏക്കറിൽ നിർമ്മിച്ചിരിക്കുന്ന ഈ പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗപ്പെടുത്താവുന്ന വിവിധ വിനോദോപാധികളും റൈഡുകളുമുണ്ട്.എല്ലാ സായാഹ്നങ്ങളിലും  ഇവിടെ കാഴ്ചകാരെക്കൊണ്ട് നിറയുന്നു.


This is one of the Recently developed Area in Malappuram District. This beautiful place is just located in the heart of Malapuram city and 50 km from Kozhikode,12 km from Kottakkal, 25 km from Karipur Airport, 17 km from Angadipuram Rly.station, 28 km from Tirur railway station, & situated at the headquarters of District - Malappuram.

Those who had been to this place before 4–5 years, will really get surprised by the change. Visitors are allowed up to 9pm. Now Municipality of Malappuram City started Kottakkunnu Amusement park (Water Theme Park) in the valley of Kotakunnu.Kotakunnu means Fort Hill. Kottakkunnu is situated at the heart of the Malappuram Town, which is on top of a hill.
City of Malapuram is mainly divided into 3 parts : Up-Hill, Middle Hill and Down Hill. Kotakunnu is situated at Up-Hill area near KSRTC bus terminal.




A View from down



Entrance – Walkway




On Top - Nice views on 2 sides







The Centre Spot @ The Top


Another View

Walkway @ the top






From Top - A look @ the walkway (You can see the entrance Below)

എന്റെ വഴിയോര കാഴ്ചകളിലേക് സ്വാഗതം ....

'കേട്ടതോ മധുരം, കേള്‍ക്കാത്തതോ മധുരതരം' എന്ന കവിവചനം പോലെ യാത്രചെയ്യുമ്പോഴല്ല, ഓര്‍മ്മകളിലുള്ള യാത്രകളാണ് എനിക്കേറെ ഹൃദ്യം. പരിചിതവും അപരിചിതവുമായ കാഴ്ച്ചകളിലേക്കും ഗന്ധങ്ങളിലേക്കുമുള്ള യാത്രകള്‍..... 



തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാധ്യമംമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.


സസ്നേഹം ,
ആഷിക് സി പി ...