Pages

Monday, June 13, 2011

കൂട്ടായി അഴിമുഖം ഒരസ്തമയ മുനമ്പ്


നീണ്ട് നിവര്‍ന്ന് പരന്നൊഴുകുന്ന നിളാനദിയും മരണത്തിന്റെ കയത്തിലേക്ക് ഒഴുകിഒടുങ്ങാന്‍ തിടുക്കം കൂട്ടുന്ന തിരൂര്‍ പുഴയും അറബിക്കടലിന്റെ വിരിമാറിനോട് ചേരുന്ന സംഗമസ്ഥാനമാണ് കൂട്ടായി പടിഞ്ഞാറേക്കര . പുഴയുടെ ശാന്തതയും കടലിന്റെ ക്ഷോഭവും ഇവ രണ്ടും ഒന്നാകുമ്പോഴുള്ള ചൂടും ചൂരും ഇവിടെ നമുക്ക് അനുഭവിച്ചറിയാനാകും . സൂര്യന്റെ ഉദയാസ്തമയ കിരണങ്ങള്‍ക്ക് ശോഭ കൂടുന്ന ഈ അഴിമുഖത്ത് നാലു വര്‍ഷം മുമ്പ് പണി തീര്‍ത്ത ഒരുദ്യാനമുണ്ട് . തൊട്ടടുത്ത പ്രഭാതത്തിന് കൂടുതല്‍ തെളിച്ചമേകാന്‍ എല്ലാ വൈകുന്നേരങ്ങളിലുമുള്ള സൂര്യന്റെ പിന്മാറ്റം നേരില്‍ കണ്ടാസ്വദിക്കാന്‍ കളമൊരുക്കുന്ന 'ഒരസ്തമയ മുനമ്പ് ' (Cape Of Sunset) ഈ പാര്‍ക്കിനോടനുബന്ധിച്ച് സംവിധാനിക്കാനുള്ള ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ് . എല്ലാം മറന്ന് ഒരുമിച്ചിരിക്കാനുള്ള ഇടങ്ങള്‍ കുറഞ്ഞുവരുന്ന വര്‍ത്തമാനക്കാലത്ത് നമുക്കിടയിലെ ഭിന്നതകള്‍ക്ക് അറുതി നല്‍കി കുശലങ്ങള്‍ പറയാനും സല്ലപിക്കാനുമുള്ള സുന്ദരമായ കാഴ്ചവട്ടമായി പടിഞ്ഞാറേക്കര മാറിക്കഴിഞ്ഞു . കൊച്ചോളങ്ങള്‍ തിരമാലകളോടിണചേരുന്ന പ്രണയമുഹൂര്‍ത്തം നേരില്‍കാണാന്‍ വന്ന വിനോദസഞ്ചാരികള്‍ക്കൊരുക്കിയ കലാസായാഹ്നം ..


Koottayi Azhimugham / Padinharekara Beach is one of the top visited beaches in Malappuram DT, Kerala. The Tirur-Koottayi road ends at Padinharakara, better known as Padinjarekara Azhimugham /Kootayi Azhimugam, where the Bharathapuzha and Tirur river s converge to drain into the sea. DTPC ( The District Tourism Promotion Council) Malappuram converted the beach as ‘virgin territory’. It is the first Beach-side tourism project in Kerala.
 This place is noted for migratory birds, gathering in their thousands during February - April. This beautiful beach is very near Tirur and is also famous for its astonishing scenic beauty. This beach has long been a favourite destination for both domestic and international travellers as well as nature lovers…

If you plan to enjoy a vacation in Kerala, then Padinharekara Beach would be an ideal place. You would enjoy the friendly and pleasant hospitality services of local people. Moreover, the climate is also moderate throughout the year. Even it is a great idea for nearby residents to enjoy weekends on Padinharekara Beach of Kerala. It is the first
Padinharekara Beach is one of those rare beaches, which has drawn in tourists for its natural beauty, white sandy shoreline. Holidaying here is great fun. You can enjoy several water sports and unwind at several spa centers in Kerala. The traditional Kerala food is sumptuous and yummy.Jangar Service also available .
How to Reach:

By road:
Tirur- Koottayi Road –It is just a 20 Km drive from Tirur Thunchan Parambu.

Nearest railway station: 23 km away from Tirur railway station
Nearest Airport: Calicut International Airport, about 54 km to Tirur.

PLEASE DOUBLE CLICK TO ENLARGE THE PHOTOS...

KOOTTAYI AZHIMUGHAM

Padinharekara Beach
Photo Courtesy:- Mr Arif – IRIS –THE PORTFOLIO STUDIO,TIRUR
15 comments:

 1. ആശംസകൾ............

  എന്റെയൊരു അഭിപ്രായം പറയട്ടെ.......
  ഈ അവതരണത്തിന് യോജിക്കുന്ന ഭാഷ മലയാളമാണ്. മലയാള നാടിന്റെ പ്രകൃതി സൌന്ദര്യത്തെ വർണ്ണിക്കുമ്പോൾ ആ ഭാഷ തന്നെയാണ് ഉത്തമം.

  ReplyDelete
 2. shabnaponnad - nte abhipraayatthod yojikkumbol thanne mattonnu koodi parayatte... ee BLOG search cheyyunna mattanekam MALAYALIKAL allatthavarude kaaryam engane kaananam...?

  ReplyDelete
 3. Orupadu Orupadu nannayittundu.... Iris photos really superb... Jevithahtil orikkalengil evidam vsit cheyyan njan orupadu orupdau kothikkunnu....

  ReplyDelete
 4. very nice photo,,,,,
  keep it up,

  ReplyDelete
 5. വ്യത്യസ്തം
  വിശദമായ ഒരു സഞ്ചാരത്തിന് വരുന്നുണ്ട്....

  ReplyDelete
 6. ഒറ്റ നോട്ടത്തിലേ ഇഷ്ടപ്പെടുത്തുന്ന മനോഹാരിതയുണ്ട് താങ്കളുടെ ചിത്രങ്ങള്‍ക്ക്.. ഫ്ലിക്കറില്‍ ഉണ്ടോ താങ്കള്‍..?

  ReplyDelete
 7. ഷെഡ്യൂൾ ചെയ്തു കഴിഞ്ഞു ;)

  nice snap.. congrats

  ReplyDelete
 8. നാട്ടുകാരനെ കാണാന്‍ പറ്റിയത് ഇപ്പോഴാണ്. കൂട്ടായിയുടെ ചിത്രങ്ങള്‍ നന്നായി. വീണ്ടും വരാം.

  ReplyDelete
 9. welcome to koottayi...........
  oh! koottayi the sweatest blossom,
  of spring the fairest place;
  oh! koottayi the joy of heaven.

  ReplyDelete
 10. എട ചെങ്ങായീ..നല്ല ചേലുണ്ടല്ലോ.......

  ReplyDelete
 11. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ...

  ReplyDelete
 12. കൊള്ളാം... നല്ല പടങ്ങള്‍... അഭിനന്ദനങ്ങള്‍ :)

  ReplyDelete
 13. മലപ്പുറത്ത് ഇതിനെ മറികടക്കുന്ന മറ്റൊരിടം... ഉണ്ടാവില്ല.

  ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...