Pages

Tuesday, November 22, 2011

പ്രതികരിക്കു ....നമ്മുടെ നാടിനു വേണ്ടി ...


പ്രതികരിക്കു ....നമ്മുടെ നാടിനു വേണ്ടി ...നിരപരാധികളുടെ ജീവന് വേണ്ടി ..... ഒരു പക്ഷെ നമ്മുടെ നാട് രക്ഷപെട്ടെക്കാം...
കേരളത്തില്‍ തന്നെ ഉത്ഭവിച്ച്‌, കേരളത്തിലൂടെ മാത്രം ഒഴുകി, കേരളത്തില്‍ തന്നെ അവസാനിക്കുന്ന ഒരു നദി അന്തര്‍ സംസ്ഥാന നദിയാകുമോ? നാട്ടുരാജാക്കന്‍മാരും ഭരണാധികാരികളുമായുണ്ടാക്കിയ എല്ലാ കരാറുകളും ഉടമ്പടികളും, ഭാരതം സ്വതന്ത്രമായതോടെ റദ്ദാക്കപ്പെട്ടപ്പോള്‍ മുല്ലപ്പെരിയാര്‍ കരാറിന്‌ മാത്രം എങ്ങിനെ തുടര്‍ന്നും നിയമസാധുത ലഭിച്ചു ? ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുന്ന പാട്ടക്കരാറുകളുടെ പരമാവധി കാലാവധി 99 വര്‍ഷമായിരിക്കെ മുല്ലപ്പെരിയാറിന്‌ 999 വര്‍ഷത്തെ കാലാവധി എങ്ങിനെ കിട്ടി ? എവിടെയാണ്‌ നമുക്ക്‌ പിഴവ്‌ സംഭവിച്ചത്‌ ?
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍

ഞങ്ങള്‍ക്ക്   ജീവിക്കണം...!!!
ഞങ്ങളുടെ  കൂടെയുള്ളവര്‍ക്കും ജീവിക്കണം..!!!
കേരളത്തിലെ ഓരോ രാഷ്ട്രീയക്കാരനോടും ഞങ്ങള്‍  ചങ്ക് പൊട്ടി ചോദിക്കുന്നു...,
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ നശിക്കുന്ന 35 ലക്ഷത്തില്‍ അധികം ജീവിതങ്ങള്‍ നിങ്ങള്‍ക്ക് തിരിച്ചു തരാനാകുമോ?
ഡാം തകര്‍ന്നാല്‍ ഒലിച്ചുപോകാവുന്ന തൃശൂരും, എറണാംകുളവും , ഇടുക്കിയും സംരക്ഷിക്കാന്‍ നിങ്ങളെ കൊണ്ട് കഴിയുമോ?
കള്ളുഷാപ്പ് അനുവധിക്കുന്നതിലും, റോഡിലിറങ്ങി സമരങ്ങള്‍ നടത്തുന്നതിലും സുഖം കണ്ടെത്തുന്നവരേ..,
ഓര്‍ക്കുക, ഞങ്ങളുടെ പ്രാണന്റെ പിടച്ചിലില്‍ നിങ്ങളൊന്നും സ്വസ്തമായുറങ്ങാന്‍ പോകുന്നില്ല...!!!!
ഒരു പേമാരിയായി ഞങ്ങള്‍ നിങ്ങള്‍ക്കുമേല്‍ ആഞ്ഞു പതിക്കുന്നതും കരുതിയിരിക്കുക..!!!!
ഈ പോരാട്ടങ്ങളില്‍ ഞങ്ങള്‍ക്ക് ജാതിയും മതവും രാഷ്ട്രീയവും ഇല്ലെന്നു ഓര്‍ത്താല്‍ നിങ്ങള്‍ക്കു നന്ന്..!!!

സുഹൃത്തെ ഒരു നിമിഷം!! മുല്ലപ്പെരിയാറിനെ കുറിച്ച് സുഹൃത്തിനു ( നമ്മുക്ക് ) എന്തെറിയാം..?? 3 മലയാളീകള്ചേര്ന്നാല്‍ 4 ഗ്രൂപ്പായി പിരിഞ്ഞു തമ്മില്തല്ലുന്ന നമുക്ക് ഇനിയെങ്കിലിം മരണത്തിന്റെ മടിത്തട്ടില്അന്തിയുറങ്ങുന്ന നിരപരാധികളായ നമ്മുടെ ലക്ഷ കണക്കിന് പ്രിയപ്പെട്ടവരുടെ ജീവനു വേണ്ടി ഒന്നിക്കരുതോ ?? .കഴിഞ്ഞ ദിവസങ്ങളില്വിദേശത്തു നിന്നും വന്ന ചില വിദഗ്ധര്ഇവിടെ റിസര്ച് നടത്തി ഒരു സെമിനാര്സംഘടിപ്പിക്കുകയുണ്ടായി... സാധാരണ ഗതിയില്‍ 5 വര്ഷം മാത്രമേ അണക്കെട്ടിനു ആയ്യുസ്സുള്ളൂ.. നിര്ഭാഗ്യവശാല്മറ്റ് എന്തെങ്കിലും സംഭവിച്ചാല്‍ ( ഭൂമികുലുക്കം ആയാല്പോലും ) തകര്ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകര്ന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാന്ഇടുക്കി ഡാമിന് കഴിഞ്ഞന്ന് വരില്ല ..!! ഉണ്ടാകാവുന്ന പ്രധാന ദുരന്തങ്ങള്‍..!!


 42 ഓളം അടി ഉയരത്തില്വരുന്ന വെള്ളത്തിന്റെ മരണപ്പാച്ചിലില്നമ്മുടെ പ്രിയപ്പെട്ട 10 ലക്ഷത്തിലധികം ജനങ്ങള്കൊല്ലപ്പെടും. ഇടുക്കി ജില്ലയുടെ പകുതി മുതല്കോട്ടയം തൃശൂര്ജില്ലയുടെ പകുതി വരെ വെള്ളത്തിലാകുംആലപ്പി,. എറണാകുളം ജില്ല പൂര്ണമായും .!! മനോഹരമായ ഭൂ പ്രദേശങ്ങളും പുഴകളും , തോടുകളും കെട്ടിട സമുച്ചയങ്ങളും 12 അടിയിലേറ ഉയരത്തില്ചെളിയാല്മൂടപ്പെട്ട് നമ്മുടെ പ്രിയപ്പെട്ടുവരുടെ ശവപറമ്പായി മാറിയിരിക്കും..!! 4.30 / 6.30 മണിക്കൂറുകള്ക്കുള്ളില്ഇടുക്കി മുതല്അറബിക്കടല്വരെ സംഹാരതാണ്ടവം ആടുന്ന വെള്ളപ്പാച്ചിലില്ദെവത്തിന്റെ സ്വന്തം നാട് ലോകം കണ്ടതില്ഏറ്റവും വലിയ ദുരന്തം വിതച്ചു ചെകുത്താന്റെ സ്വന്തം നാടായി മാറിയിരുക്കും...!! നമ്മള്എന്ത് ചെയ്യണം...!! , NOW I AM FREE , NOW I AM ALONE , NOW I AM OPEN എന്ന..സുന്ദരികുട്ടികളുടെ കിളി മൊഴികള്ക്കു മുന്നില്ലൈക്അടിക്കാനും , കമെന്റ് പോസ്റ്റ്ചെയുവാനും വേണ്ടി Q-വില്നില്ക്കുന്ന സുഹൃത്തുക്കളും,, ഐശ്യരിയ റായിയുടെ പേറ്റ് വേദനയു , പ്രസവവും ലൈവ് റണ്ണിംഗ് കമന്റെറി നല്കി ( ലൈവ് വീഡിയോ നല്കാത്തതില്വിഷമമുണ്ട് ) ആശസ്സിപ്പിച്ച സുഹൃത്തുക്കളും ഇന്നുമുതല്ദയവായി മുല്ലപെരിയാര്ഉണ്ടാക്കാവുന്ന അപകടത്തെകുറിച്ച് ചര്ച്ച ചെയ്തും ഷെയര്ചെയ്തും പരസ്പ്പരം വാളുകളില്പോസ്റ്റ്ചെയ്തും കേരളത്തിലെ എല്ലാ ജനങ്ങളെ വിപത്തിനെതിരെ അണി നിരക്കാന്പ്രചോദനം നല്കുക ..!! ദുരന്തത്തിനു ശേഷം കെട്ടി പ്പിടിച്ചു പൊട്ടി കരഞ്ഞു റീത്ത് വയ്ക്കുന്ന ഫോട്ടോയ്ക്ക് ഫോസ് ചെയ്യാനും, സോഷ്യല്നെറ്റ്വര്ക്ക്കളില്പോസ്റ്റ്ചെയ്യാനുമല്ല നാം ഒന്നിക്കേണ്ടത് ..!! മരണത്തിന്റെ മടിത്തട്ടില്അന്തിയുറങ്ങുന്ന ലക്ഷകണക്കിന് വരുന്ന നമ്മുടെ പ്രിപ്പെട്ടവരുടെ ജീവന്സംരക്ഷിക്കാന്വാക്ക് കൊണ്ടും, പ്രവര്ത്തി കൊണ്ടും അവരുടെ മനസ്സിന് ശക്ത്തി നല്കാനാണ് ഇപ്പോള്നമ്മള്പ്രവത്തിക്കേണ്ടത് ..!!

10 comments:

 1. കാലികം ! നന്നായി.. ഉറങ്ങുന്നവനെ ഉണര്‍ത്താം.ഉറക്കം നടിക്കുന്നവനെയോ? http://kallivallivarthakal.blogspot.com/2011/11/blog-post_16.html

  ReplyDelete
 2. നമുക്കൊന്നായ് ആര്‍ത്തു വിളിക്കാം സേവ് കേരള

  ReplyDelete
 3. ഈ വിപത്തിനെതിരെ ഒറ്റകെട്ടായി നമുക്ക് പോരാടാം...

  ഈ പരിശ്രമത്തിനു അഭിനന്ദനങ്ങള്‍...

  ReplyDelete
 4. മുല്ലപ്പെരിയാര്‍ അണകേട്ട് നമ്മുടെ നാടിന്‍റെ ഒരു വശം തിന്നാന്‍ ഒരുങ്ങി നില്കുന്നു........

  അപ്പോഴും നമ്മള്‍ ജനം എവിടെയോ ആരെയോ തിരയുന്നു !!!!

  മന്ത്രിമാര്‍ കോടതികളെ തെറി പറയുന്നു എന്തിനോ വേണ്ടി വിലപിക്കുന്നു,.......

  പെട്രോള്‍ വിലവര്ധന , സന്തോഷ്‌ പണ്ഡിറ്റ്‌ എന്നിവയൊക്കെ ചര്‍ച്ചകളില്‍ നിറയുന്നു ........ പക്ഷെ ഒരികലും മുല്ലപ്പെരിയാര്‍ അണകേട്ട് ചര്‍ച്ചകളില്‍ വരുന്നില്ല !!!

  ഉണരൂ മലയാളി സുഹൃത്തുക്കളെ !! നമ്മുടെ നാട് എന്നും നിലനില്കുവനായി ഉണരൂ !!!

  പ്രതികരിക്കു!!!

  raj

  ReplyDelete
 5. നല്ലതിനായി പ്രാർത്ഥിക്കാം..

  ReplyDelete
 6. പ്രതികരിക്കാൻ ആർക്കാ നേരം..
  ബിസിയാണെല്ലാവരും..!

  ReplyDelete
 7. മുല്ലപ്പെരിയാര്‍ ഭീതിവേണ്ടായെന്ന് മുഖ്യമന്ത്രിപറയുന്നു. പാവപ്പെട്ട ആ നാട്ടുകാരെ ഒന്ന് ആശ്വസിപ്പിക്കുവാന്‍ മുഖ്യമന്ത്രിക്ക് അവിടം സന്ദര്‍ശിക്കാമായിരിന്നു. 2 സര്‍ക്കാറുകളെയും ഒരു പോലെവിമര്‍ശിക്കുന്ന പ്രിതിപക്ഷനേതവിന്നും അവിടം സന്ദര്‍ശിച്ച ആശ്വാസം പകരാമായിരുന്നു. ടിവിയില്‍ അവിടാത്തെകുരുന്നുകളുടെ പേടികാണുമ്പോള്‍ എവിടെയോക്കേയോപിടയുന്നു,

  രവി.

  ReplyDelete
 8. abhinandanarhamaya post...... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE................

  ReplyDelete
 9. വായിച്ചുകഴിഞ്ഞപ്പോള്‍ ഇത് വരെയില്ലാത്ത ഒരു ആധി !! ഒന്നും സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥനയോടെ ...

  ReplyDelete
 10. നമ്മുടെ നാട് എന്നും നിലനില്കുവനായി ഉണരൂ !!!
  ഈ പരിശ്രമത്തിനു അഭിനന്ദനങ്ങള്‍...

  ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...